Diocese

ഫാ. എ.എസ്. പോൾ ‘എൽ.സി.വൈ.എം.’ കട്ടക്കോട് ഫൊറോന ഡയറക്ടർ

ഫാ. എ.എസ്. പോൾ 'എൽ.സി.വൈ.എം.' കട്ടക്കോട് ഫൊറോന ഡയറക്ടർ

പ്രിൻസ് കുരുവിൻമുകൾ

കട്ടയ്ക്കോട്: കട്ടയ്ക്കോട് ഫൊറോനയിലെ യുവജന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിലേക്കായി ഈഴക്കോട് ഇടവക വികാരി ഫാ. എ.എസ്. പോൾ, എൽ.സി.വൈ.എം ഫൊറോന ഡയറക്ടറായി ചുമതലയേറ്റു.

ഫാ. എ.എസ്. പോൾ 2005-ൽ ഫൊറോനയിലെ കെ.സി.വൈ.എം. ഡയറക്ടർ ആയിരുന്നു എന്നുള്ളത് യുവജനങ്ങൾക്ക് ഏറെ ആവേശം പകരുന്നു.

വചനബോധന കമ്മിഷന്റെ നെയ്യാറ്റിൻകര രൂപത എക്സിക്യൂട്ടീവ് സെക്രട്ടറിയായും നെയ്യാറ്റിൻകര, കട്ടയ്ക്കോട് തുടങ്ങിയ ഫൊറോനകളിൽ യുവജന കമ്മീഷൻ ഡയറക്ടറായും സ്തുത്യർഹമായ സേവനം ചെയ്തിട്ടുള്ള വൈദീകനാണ് ഫാ. എ. എസ്. പോൾ .

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker