Kerala

പോരന്നൂര്‍ സെന്‍റ് മേരീസ് ദേവാലയ തിരുനാളിന് തുടക്കമായി

പോരന്നൂര്‍ സെന്‍റ് മേരീസ് ദേവാലയ തിരുനാളിന് തുടക്കമായി

സ്വന്തം ലേഖകൻ

പാറശാല: പോരന്നുര്‍ സെന്‍റ് മേരീസ് ദേവാലയ തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ.ജോസഫ് അനില്‍ കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു. തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന ജീവിത നവീകരണ ധ്യാനത്തിന് കണ്ണുര്‍ രുപതയിലെ ഫാ.ആന്‍റണി ജിനോ ജോര്‍ജ്ജ് ചക്കാലക്കല്‍ നേതൃത്വം നല്‍കും.

സെപ്റ്റംബര്‍ 7-ന് ആഘോഷമായ ചപ്ര പ്രദക്ഷിണം ഉണ്ടായിരിക്കും.

സെപ്റ്റംബര്‍ 9-ന് നടക്കുന്ന സമാപന ദിവ്യബലിക്ക് രൂപതാ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് മുഖ്യ കാര്‍മ്മികത്വം വഹിക്കും.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker