പരിധിക്ക് പുറത്ത്
തലക്കെട്ടുകളിലൂടെ ശ്രദ്ധ ആകർഷിക്കുന്നവനല്ല, മറിച്ച് ശാന്തമായി ആത്മാവിനെ സ്പർശിക്കുകയും മനസ്സാക്ഷിയെ ഉണർത്തുകയും ചെയ്യുന്നവനാണ് ദൈവം...
രക്ഷിക്കാൻ വന്ന ദൈവത്തെ തിരസ്കരിച്ചതിന്റെ പ്രതീകമാണല്ലോ കുരിശ്. കാൽവരിയിലെ കുരിശിന്റെ നിഴൽ കാലിത്തൊഴുത്തു വരെ നീളുമ്പോൾ യേശുവിന്റെ ജീവിത അന്ത്യത്തിൽ മാത്രമല്ല തുടക്കത്തിലെ പരസ്യ തിരസ്കരണത്തിന്റെ നേർചിത്രങ്ങൾ നമുക്ക് കാണാം. തലക്കെട്ടുകളിലൂടെ ശ്രദ്ധ ആകർഷിക്കുന്നവനല്ല, മറിച്ച് ശാന്തമായി ആത്മാവിനെ സ്പർശിക്കുകയും മനസ്സാക്ഷിയെ ഉണർത്തുകയും ചെയ്യുന്നവനാണ് ദൈവം.
സാമ്പത്തിക സ്വാധീനം, രാഷ്ട്രീയ പിടിപാട്, ബുദ്ധിശക്തി, കായിക ശേഷി, നേതൃഗുണങ്ങൾ തുടങ്ങിയവ വളരെ പ്രയോജനകരം തന്നെ. പക്ഷേ ആത്മാവിന്റെ വനാന്തരങ്ങളിലായിരിക്കാം ദൈവാനുഭവം കണ്ടെത്താനും ആസ്വദിക്കാനും നമുക്ക് കഴിയുക.
പൂർണ്ണമായും അറിയാൻ വീഡിയോ കാണാം:
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക
കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക