നെയ്യാറ്റിന്‍കര രൂപത കെ സി വൈ എം ന് പുതിയ നേതൃത്വം
രൂപത പ്രസിഡന്‍റായി പെരുങ്കടവിള ഫൊറോനയിലെ പാലിയോട് ഇടവകാഗമായ അനൂപ് ജെ ആര്‍ നെ തെരെഞ്ഞെടുത്തു.
ആന്‍സി അഗസ്റ്റിന്‍
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ യുവജന സംഘടനയായ കെസിവൈഎം ന് പുതിയ നേതൃത്വം. രൂപത പ്രസിഡന്‍റായി പെരുങ്കടവിള ഫൊറോനയിലെ പാലിയോട് ഇടവകാഗമായ അനൂപ് ജെ ആര്‍ നെ തെരെഞ്ഞെടുത്തു.
വൈസ് പ്രസിഡന്‍റുമാര്‍ ആയി കാട്ടാക്കട ഫൊറോനയിലെ കാട്ടാക്കട ഇടവകാ ഗമായ എബിന്‍ ദാസ്നെയും ഉണ്ടന്‍കോട് ഫൊറോനയിലെ അടീക്കലം ഇടവകാഗമായ കുമാരി ജബിതയെയും .
ജനറല്‍ സെക്രട്ടറി ആയി പാറശ്ശാല ഫൊറോനയിലെ പൊന്‍വിള ഇടവകാഗമായ അനുദാസ്നെയും സെക്രട്ടറിമാരായി ബാലരാമപുരം ഫൊറോനയിലെ ഐത്തിയൂര്‍ ഇടവകാഗമായ അഖില്‍ എ.എസ്, ചുള്ളിമാനൂര്‍ ഫൊറോനയിലെ തേവന്‍പാറ ഇടവകാഗമായ സുസ്മിന്‍, ആര്യനാട് ഫൊറോനയിലെ ചൊവ്വല്ലൂര്‍ ഇടവകാഗമായ ജോഫ്ന ജോയി.
ട്രഷററായി നെയ്യാറ്റിന്‍കര ഫൊറോനയിലെ പുത്തന്‍കട ഇടവകാഗമായ സജു ജെ എസ. സ്റ്റേറ്റ് സെനറ്റ് മെമ്പര്‍മാരായി നെടുമങ്ങാട് ഫൊറോനയിലെ പത്താംകല്ല് ഇടവകാഗമായ ജെറിന്‍, ്വ്ളാത്താങ്കര ഫൊറോനയിലെ വലിയവിള ഇടവകാഗമായ ആന്‍സി അഗസ്റ്റിന്‍,
സ്റ്റേറ്റ് സിന്‍ഡിക്കേറ്റ് മെമ്പറായി ചുള്ളിമാനൂര്‍ ഫൊറോനയിലെ പേരയം ഇടവകാഗമായ ജോജി ടെന്നിസന്‍; എക്സിക്യൂട്ടീവ് സ്ഥിരം ക്ഷണിതാവായി കട്ടയ്ക്കോട് ഫൊറോനയിലെ വിഴവൂര്‍ ഇടവകാഗമായ ബിബിന്‍ രാജ് എന്നിവരെ തെരെഞ്ഞെടുത്തു.
കാത്തലിക്ക് വോക്സിന്റെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ഉപയോഗിക്കുക
https://chat.whatsapp.com/L010X2VvlneJpHUT74lo6W