സ്വന്തം ലേഖകൻ
വത്തിക്കാൻസിറ്റി: ലാറ്റിൻ അമേരിക്കൻ രാജ്യമായ നിക്കരാഗ്വയിലെ അക്രമങ്ങൾക്ക് അറുതിവരുത്തണമെ
പെൻഷനും സാമുഹികസുരക്ഷാ പദ്ധതികളും വെട്ടിക്കുറച്ച പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ രാജി ആവശ്യപ്പെട്ട് ഏപ്രിലിൽ ആരംഭിച്ച ജനകീയ പ്രക്ഷോഭം രൂക്ഷമായി തുടരുന്നതിനിടെ ബുധനാഴ്ച സായുധ സേന നടത്തിയ വെടിവയ്പിൽ 15 പേർക്കു ജീവഹാനി നേരിട്ടു. 200 പേർക്കു പരിക്കേറ്റു.
ഉഭയകക്ഷി ചർച്ചയിലൂടെ പ്രശ്നപരിഹാരമുണ്