Kerala

തെരഞ്ഞെടുപ്പ് ജയിക്കാൻ വർഗീയത; വിമർശനവുമായി കേരള കാത്തലിക് ബിഷപ്പ്സ് കോൺഫെറൻസ്‌

കേരള സമൂഹത്തിൽ വർഗീയ വിദ്വേഷം പടർത്തുന്ന ഒരു നടപടിയേയും സഭ ഒരിക്കലും പ്രോത്സാഹിപ്പിക്കുകയോ അംഗീകരിക്കുയോ ചെയ്യുന്നില്ല...

ജോസ് മാർട്ടിൻ

കൊച്ചി: തിരഞ്ഞെടുപ്പിൽ ജയിക്കാൻ വർഗീയത വളർത്തുന്നത് ആശാസ്യമായ കാര്യമല്ലെന്ന വിമർശനവുമായി കെ.സി.ബി.സി. (കേരള കാത്തലിക് ബിഷപ്പ്സ് കോൺഫെറൻസ്‌). രാഷ്ട്രീയ പ്രവർത്തകർ സമ്മേളനങ്ങളിൽ പ്രസംഗിക്കുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും, ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന കോൺഗ്രസ് യുവ നേതാവായ ശ്രീ.ചാണ്ടി ഉമ്മന്റെ പ്രസംഗം ക്രൈസ്തവ സമൂഹത്തിന് ഏറെ വേദന ഉളവാക്കുന്നതാണെന്നും കെ.സി.ബി.സി. പ്രതിക്ഷേധക്കുറിപ്പിൽ പറയുന്നു. എർദോഗന്റെ പ്രവർത്തിയെ ന്യായീകരിക്കുന്നതിനുവേണ്ടി യൂറോപ്പിലെ പല പള്ളികളും വിൽക്കപ്പെടുകയും, പലതും വ്യാപാരസ്ഥാപനങ്ങളായും, ബാറുകളായും മാറുന്നതിനെ ചേർത്ത് വ്യാഖ്യാനിച്ചതും അപലനീയമാണെന്നുംന്നും കെ.സി.ബി.സി. വ്യക്തമാക്കുന്നു.

അതേസമയം, വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് സാമൂഹ്യ മാധ്യമങ്ങളിൽ എഴുതുന്നവരും, അത് പങ്കുവയ്ക്കുന്നവരും കേരള കത്തോലിക്കാ സഭയെ പ്രതിനിധാനം ചെയ്യുന്നില്ലെന്നും, കേരള സമൂഹത്തിൽ വർഗീയ വിദ്വേഷം പടർത്തുന്ന ഒരു നടപടിയേയും സഭ ഒരിക്കലും പ്രോത്സാഹിപ്പിക്കുകയോ അംഗീകരിക്കുയോ ചെയ്യുന്നില്ലെന്നും കുറിപ്പ് വ്യക്തമാക്കുന്നു.

പ്രതിക്ഷേധ കുറിപ്പിന്റെ പൂർണ്ണ രൂപം

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക

കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker