കത്തോലിക്കാ-ഓർത്തഡോക്സ് ദൈവശാസ്ത്ര ഡയലോഗ് സമാപിച്ചു
കത്തോലിക്കാ-ഓർത്തഡോക്സ് ദൈവശാസ്ത്ര ഡയലോഗ് സമാപിച്ചു
യെരേവാൻ: കത്തോലിക്കാസഭയും ഓറിയന്റൽ ഓർത്തഡോക്സ് സഭകളും തമ്മിലുള്ള അന്തർദേശീയ ദൈവശാസ്ത്ര ഡയലോഗ് കമ്മീഷന്റെ 15-ാമതുസമ്മേളനം അർമേനിയൻ അപ്പസ്തോലിക് സഭയുടെ ആസ്ഥാനമായ ഹോളി എക്മിയാസിനിൽ സമാപിച്ചു.
റോമിലെ സഭൈക്യത്തിനുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ പ്രസിഡന്റ് കർദിനാൾ കൂർട്ട് കോഹ്, കോപ്റ്റിക് ഓർത്തഡോക്സ് സഭയിലെ മെത്രാപ്പോലീത്താ ആംബാ ബിഷോയി എന്നിവരുടെ നേതൃത്വത്തിലുള്ള സമ്മേളനത്തിൽ പരിശുദ്ധ കൂദാശകളെപ്പറ്റി
അനുരഞ്ജനകൂദാശ, തിരുപ്പട്ടം, രോഗീലേപനം എന്നീ കൂദാശകളാണ് ചർച്ചയ്ക്കു വിഷയമായത്. കത്തോലിക്കാ സഭാംഗങ്ങളും ഓർത്തഡോക്സ് സഭാംഗങ്ങളും അവതരിപ്പിച്ച പ്രബന്ധങ്ങളുടെ അടിസ്ഥാനത്തിൽ നടന്ന ചർച്ചകളിൽ ആദിമനൂറ്റാണ്ടുക
അർമേനിയൻസഭയു