Parish
കൈവന്‍കാല വിശുദ്ധ പത്രോസ് ദേവാലയം ആശീര്‍വദിച്ചു
കൈവന്‍കാല വിശുദ്ധ പത്രോസ് ദേവാലയം ആശീര്‍വദിച്ചു
ഉണ്ടന്‍കോട്; കൈവന്‍കാല വിശുദ്ധ പത്രോസ് ദേവാലയം ആശീര്‍വദിച്ചു. 1982 ല്‍ സ്‌ഥാപിക്കപ്പെട്ട താല്‍ക്കാലിക ഷെഡില്‍ ആരംഭിച്ച ദേവാലയം 1988 ല്‍ ഭാഗ്യസ്‌മരണീയനായ ബിഷപ് ജോസഫ് ജി ഫെര്‍ണാണ്ടസ് ആശീര്‍വദിച്ചു.
ശോച്യാവസ്‌ഥയിലായ ദേവായം 2014 ല്‍ ഫാ. ഡെന്‍സണ്‍ ജോസിന്റെ നേതൃത്വത്തില്‍ പുന;രുദ്ധാരണ പ്രവര്‍ത്തനങ്ങൾക്ക് തുടക്കമുട്ടു. 2016 ല്‍ ഇടവക വികാരിയായിരുന്ന ഫാ.ജോഷി രഞ്ചന്‍ തറക്കല്ലിട്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. .
തുടര്‍ന്ന് മനോഹരമായ ദേവാലയം നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ ആശീര്‍വദിച്ച് നാടിന് സമര്‍പ്പിച്ചു.