ഓഖി സർക്കാർ വാക്കു പാലിച്ചില്ല: ഡോ. സൂസപാക്യം
ഓഖി സർക്കാർ വാക്കു പാലിച്ചില്ല: ഡോ. സൂസപാക്യം
തിരുവനന്തപുരം: ഓഖി ദുരന്തത്തിൽപ്പെട്ട 49 കുടുംബങ്ങൾക്കു മാത്രമേ സംസ്ഥാന സർക്കാർ ധനസഹായം നൽകിയിട്ടുള്ളുവെ
ഓഖി ദുരന്തം നടന്നു നാലു മാസം പിന്നിടുന്പോൾ 49 കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതമാണ് സർക്കാർ നൽകിയത്. ബാക്കി കുടുംബങ്ങൾക്കു ധനസഹായം നൽകാമെന്ന വാഗ്ദാനം സർക്കാർ പാലിച്ചില്ല. മുഖ്യമന്ത്രിയെ കണ്ടപ്പോൾ അനുഭാവപൂർണമായ സമീപനം ലഭിച്ചു. സർക്കാരിന്റെ സഹായംകൂടാതെ മുന്നോട്ടു പോകുന്നതു പ്രയാസമാണ്.
ഓഖി ദുരന്തത്തിൽപെട്ട
സർക്കാർ സഹായപദ്ധതി നടപ്പാക്കിയാൽ മാത്രമേ അതിരൂപതയുടെ പദ്ധതി നടപ്പാക്കാനാകൂ. അല്ലെങ്കിൽ ധനസഹായം നൽകുന്നതിൽ ഇരട്ടിപ്പുണ്ടാകും. അതിനാൽ അതിരൂപതയുടെ പദ്ധതി വൈകിപ്പിക്കുകയാണ്.
ഓഖി പുന:രധിവാസ കമ്മീഷനിൽ അതിരൂപതയുടെ സന്നദ്ധ സംഘടനയെകൂടി ഉൾപ്പെടുത്തിയിരു
ഓഖി ദുരന്തസഹായം വിതരണം ചെയ്യുന്നതിൽ സർക്കാർ ഒളിച്ചുകളിക്കുന്ന
മരിച്ചവരുടെ ആശ്രിത നിയമനം സംബന്ധിച്ചു സർക്കാർ മൗനം പാലിക്കുകയാണ്. അതിരൂപതയുടെ മൗനം നിസഹായതയായി കണ്ടാൽ പ്രക്ഷോഭത്തിനിറങ്
സർക്കാർ മദ്യത്തോടു കാട്ടുന്നതിന്റെ പകുതി തീവ്രത ഓഖി ദുരന്തത്തിനിരയാ