Categories: Parish

ആനപ്പാറ ഹോളി ക്രോസ് ദേവാലയ തിരുനാളിന് തുടക്കമായി

കാത്തലിക്ക് വോക്‌സ് യൂട്യൂബ് ചാനലിലൂടെ തിരുനാൾ ദിവ്യബലികൾ തത്സമയം പ്രക്ഷേപണം ചെയ്യുന്നുണ്ട്...

അനിൽ ജോസഫ്

വെളളറട: ആനപ്പാറ ഹോളി ക്രോസ് ദേവാലയത്തിലെ 82-Ɔമത് ഇടവക തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ.ജോയി സാബു കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു. തിരുനാള്‍ പ്രാരംഭ ദിവ്യബലിക്ക് പേയാട് സെമിനാരി പ്രീഫെക്ട് ഫാ.ജിനു റോസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

തിരുനാള്‍ ദിനങ്ങളില്‍ ഫാ.സുജിന്‍, ഫാ.വിപിന്‍, ഫാ.വിജിന്‍, ഫാ.അനീഷ് തുടങ്ങിയവര്‍ നേതൃതം നല്‍കും. വ്യാഴാഴ്ച വൈകിട്ട് തിരുനാളിന് സമാപനമാവും. കൊറോണാ പശ്ചാത്തലത്തിൽ ഇടവക ജനങ്ങൾക്ക് എല്ലാപേർക്കും തിരുനാൾ ദിവ്യബലികളിൽ സംബന്ധിക്കാൻ സാധിക്കാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ, കാത്തലിക്ക് വോക്‌സ് യൂട്യൂബ് ചാനലിലൂടെ http://youtube.com/c/CatholicVox തിരുനാൾ ദിവ്യബലികൾ തത്സമയം പ്രക്ഷേപണം ചെയ്യുന്നുണ്ട്.

തിരുനാൾ ആദ്യദിനം:

തിരുനാൾ രണ്ടാംദിനം:

vox_editor

View Comments

Share
Published by
vox_editor

Recent Posts

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 days ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

4 days ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 months ago