സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ വൈദീകനും, ആലുവ കർമ്മലഗിരി പ്രഫസറുമായ റവ.ഡോ.രാജദാസിന്റെ മാതാവ് റോസ്മേരി നിര്യാതയായി; 68 വയസായിരുന്നു.
വട്ടവിള സെന്റ് ജേക്കബ് ഇടവകാംഗമാണ്. സംസ്കാര ശുശ്രൂഷകൾ നാളെ (ഒക്ടോബർ 3-ന്) വൈകുന്നേരം 3 മണിക്ക് ഇടവക ദേവാലയത്തിൽ നടക്കും.
ഭർത്താവ് ശ്രീ.ജ്ഞാനമുത്തൻ ഡി. വട്ടവിള സെന്റ് ജേക്കബ് ദേവാലയത്തിലെ മുൻ ഉപദേശിയാണ്. മക്കൾ: റവ.ഡോ.രാജദാസ് (പ്രൊഫ.കർമ്മലഗിരി പൊന്തിഫിക്കൽ സെമിനാരി), സജിൽ ജി. (മെഡിക്കൽ കോളേജ്, തിരു.), റാണി ആർ. (അസ്സി.പ്രൊഫ.Sivaji Engineering College).