Kerala

മാർപാപ്പയുടെ പ്രൊ എക്ലേസിയ എ പൊന്തിഫീച്ചേയ്ക്ക് അർഹയായ മേരിക്കുട്ടി ആന്റണി അന്തരിച്ചു, സംസ്കാരശുശ്രൂഷകൾ ഇന്ന്

ജോസ് മാർട്ടിൻ

ആലപ്പുഴ: മാർപാപ്പയുടെ പ്രൊ എക്ലേസിയ എ പൊന്തിഫീച്ചേയ്ക്ക് അർഹയായ, ആലപ്പുഴ രൂപതാ അംഗം മേരിക്കുട്ടി ആന്റണി അന്തരിച്ചു, 96 വയസായിരുന്നു. മൃതസംസ്‌കാരം 25 തിങ്കൾ ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രൽ പള്ളിയിൽ 4.30 മണിക്ക് നടക്കും. ഇന്ന് 3 മണിക്ക് കത്തീഡ്രൽ പാരീഷ് ഹാളിൽ പൊതുദർശനത്തിനായി വയ്ക്കും.

ഇടത്തട്ടിൽ പരേതനായ ആന്റണി സൈമണിന്റെ ഭാര്യയാണ് വിദ്യാഭ്യാസ വകുപ്പിൽ റിട്ട. റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന മേരിക്കുട്ടി ആന്റണി (K. J. മേരിക്കുട്ടി). മക്കൾ: JAE സൈമൺ കമാൻഡർ Retd. (ഇൻഡ്യൻ നേവി), ഉഷാ സൈമൺ, ഡോ.റൂബൻ ജോർജ് (നെഫ്രോളജിസ്റ്), ടെസ്സാ റൂബൻ, സാബ് ജോൺ ഇടത്തട്ടിൽ (തിരക്കഥാകൃത്ത്), ടെരെസ് ജോൺ.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker