ആമോ. – 7:10-17
മത്താ. – 9:1-8
“ദൈവഭക്തി നിർമലമാണ്; അത് എന്നേക്കും നിലനിൽക്കുന്നു.”
സങ്കീർത്തകൻ ദൈവഭക്‌തിയെ കുറിച്ച് പ്രതിപാദിക്കുകയാണ്. ദൈവഭക്തി നിത്യവും, നിർമലവുമാണ്. സത്യസന്ധമായ ദൈവഭക്തിയാവണം വേണ്ടത്. മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയുള്ളതോ കാര്യസാധ്യത്തിനുള്ളതോ ആകരുത് നമ്മുടെ ദൈവഭക്തി. ഭക്തിനിർഭരമായ ജീവിതത്തിലൂടെ ദൈവത്തിൽ വിശ്വസിക്കേണ്ടവരാണ് നാം എന്ന് സാരം.
സ്നേഹമുള്ളവരെ, നിർമ്മലമായ ദൈവഭക്‌തി അനശ്വരമാണ്. ദൈവത്തെ ആരാധിക്കുകയും, ബഹുമാനിക്കുകയും ചെയ്തുകൊണ്ട് ദൈവത്തോടൊപ്പമായിരിക്കുമ്പോളാണ്
സ്നേഹനാഥ, നിർമലമായ ഹൃദയത്തോടെ ഭക്തിയോടെയുള്ള ജീവിതം നയിക്കാൻ അനുഗ്രഹിക്കണമേയെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു.