സ്വന്തംലേഖകന്‍
തിരുവനന്തപുരം ;നാലാഞ്ചിറ ജയ് മാതാ ബോയ്സ് ഹോം പൂവര്‍ വിദ്യാര്‍ത്ഥികളുടെ സംഘടനയായ ജോബയുടെ നേതൃത്വത്തില്‍ കോവിഡ് സഹായ വിതരണം നടത്തി.
വിതരണോത്ഘാടനം മാവേലിക്കര രൂപതാ അധ്യക്ഷന്‍ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് നിര്‍വഹിച്ചു
സഭ സ്ഥാപകന്‍ ആയ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ തിരുനാള്‍ ദിനമായ ഇന്നലെ ജയ് മാതാ ആശ്രമത്തില്‍ വച്ച് കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചു നടന്ന ചടങ്ങില്‍ പ്രൊവിന്‍ഷ്യല്‍ റവ ബ്രദര്‍ ബെന്നി ആപ്പാഞ്ചിറ ബദനി പ്രൊവിന്‍ഷ്യല്‍ റബര്‍ ഫാദര്‍ മാത്യു ജേക്കബ് തിരുവാലില്‍ തുടങ്ങിയവര്‍ പങ്കെടുത്തു