കെ.സി.ബി.സി. എസ്സി/എസ്ടി/ബിസി കമ്മീഷൻ യോഗം പി.ഒ.സി.യിൽ നാളെ
കെ.സി.ബി.സി. എസ്സി/എസ്ടി/ബിസി കമ്മീഷൻ യോഗം പി.ഒ.സി.യിൽ നാളെ
സ്വന്തം ലേഖകൻ
കോട്ടയം: കെ.സി.ബി.സി. എസ്സി/എസ് ടി/ബിസി കമ്മിറ്റിയുടെയും ഡി.സി.എം.എസ്. സംസ്ഥാന സമിതിയുടെയും സംയുക്തയോഗം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് പാലാരിവട്ടം പി.ഒ.സി.യിൽ നടക്കും. കെ.സി.ബി.സി. പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം ഉദ്ഘാടനം ചെയ്യും. കമ്മീഷൻ ചെയർമാൻ മാർ ജേക്കബ് മുരിക്കൻ അധ്യക്ഷത വഹിക്കും.
വൈസ് ചെയർമാന്മാരായ ബിഷപ്പുമാർ ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്
2018-21 പ്രവർത്തനവർഷത്