കത്തോലിക്കാ സഭയിലെ പ്രധാന വാര്‍ത്തകള്‍ വീക്കിലി റൗണ്ടപ്പിലൂടെ കാണാം…
കത്തോലിക്കാ സഭയിലെ പ്രധാന വാര്‍ത്തകള്‍ വീക്കിലി റൗണ്ടപ്പിലൂടെ കാണാം...
തിരുവനന്തപുരം ; ഈ ആഴ്ച്ചത്തെ കത്തോലിക്കാ സഭാ വാര്‍ത്തകള്‍ ഉള്‍പ്പെടുത്തിയുളള വീക്കി റൗണ്ടപ്പ് കാണാം.
ഈ ആഴ്ച കര്‍ത്താവിന്റെ ജ്ഞാനസ്നാന ദിനത്തില്‍ ഫ്രാന്‍സിസ് പാപ്പ സാധാരണയായി കുട്ടികള്‍ക്ക് നല്‍കിവരാറുളള ജഞാനസ്നാനം കൊറോണയുടെ പശ്ചാത്തലത്തില്‍ ഒഴിവാക്കി. കഴിഞ്ഞയാഴ്ച കൊച്ചിയില്‍ പ്രസിദ്ധ സംഗീതജ്ഞന് ജെറി അമല്‍ദേവിന്റെ ജീവ ചരിത്രം പ്രകാശനം ചെയ്യ്തു.
കെസിബിസി മീഡിയ കമ്മിഷന് ആദ്യമായി സംഘടിപ്പിച്ച സോഷ്യല്‍ മീഡിയ ഐക്കണ്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. വരാപ്പുഴ അതിരൂപതയില്‍ യൂസേപ്പിതാ വര്‍ഷത്തിന് തുടക്കമായി. ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ആദരം അര്‍പ്പിച്ച് നെയ്യാറ്റിന്‍കര കെഎല്‍സിഎ രൂപതാ സമിതി നെയ്യാറ്റിന്‍കര പോസ്റ്റോഫീസ് പടിക്കല്‍ ധര്‍ണ്ണാ സമരം സംഘടിപ്പിച്ചു.
വിശദമായ വാര്‍ത്തകളക്കായി ഞങ്ങളുടെ യുട്യൂബ് ചാനല്‍ സന്ദര്‍ശിക്കുക
https://youtube.com/c/CatholicVox
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group